Parthiv Patel Joins Mumbai Indians As Talent Scout<br />കഴിഞ്ഞ ദിവസം ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച പാര്‍ഥിവ് പട്ടേല്‍ ഇനി മുംബൈ ഇന്ത്യന്‍സിനൊപ്പം. അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സില്‍ പുതിയ ഉത്തരവാദിത്തമാണ് പാര്‍ഥിവിനുള്ളത്. ടീമിലേക്ക് പുതിയ പ്രതിഭാശാലികളായ താരങ്ങളെ കണ്ടെത്തുന്നതിനായുള്ള ടാലന്റ് സ്‌കൗട്ടിലാണ് പാര്‍ഥിവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.<br /><br />